INVESTIGATIONഷഹബാസിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരും കുടുങ്ങും; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്; ഷഹബാസ് ആക്രമിക്കപ്പെട്ട ശേഷം താമരശ്ശേരി മാളില്‍ ഒരു സംഘം ആുധങ്ങളുമായി സംഘടിച്ചു; സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണ സംഘം; ഇന്‍സ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് മെറ്റയോട് വിവരങ്ങള്‍ തേടിമറുനാടൻ മലയാളി ബ്യൂറോ5 March 2025 9:54 AM IST